നിങ്ങളുടെ കുട്ടികള്‍ നൂഡില്‍സ് കൊതിയരാണോ? സൂക്ഷിക്കുക

നൂഡില്‍സ് അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് അറിയുമോ?

Credit: Freepik

നൂഡില്‍സ് കഴിക്കുന്നത് പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായി ശരീരത്തിലേക്കു എത്താന്‍ കാരണമാകുന്നു

Credit: Freepik

ഉയര്‍ന്ന സോഡിയം അടങ്ങിയിട്ടുള്ള നൂഡില്‍സ് ശരീരത്തിനു പോഷകങ്ങളൊന്നും നല്‍കുന്നില്ല

Credit: Freepik

നൂഡില്‍സിലെ ചില ഘടകങ്ങള്‍ അമിത വണ്ണത്തിലേക്ക് നയിക്കുന്നു

സിട്രിക്ക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ നൂഡില്‍സ് അസിഡിറ്റിക്കും ബ്ലോട്ടിങ്ങിനും കാരണമാകും

Credit: Freepik

ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, സെറിബ്രല്‍ പ്രശ്നങ്ങള്‍ എന്നിവയിലേക്കും നൂഡില്‍സ് നയിക്കും

Credit: Freepik

രുചി വര്‍ധിപ്പിക്കുന്ന അഡിറ്റീവുകളും എമല്‍സിഫയറുകളും നൂഡില്‍സില്‍ അടങ്ങിയിട്ടുണ്ട്

Credit: Freepik

കുട്ടികള്‍ നൂഡില്‍സിന് അടിമകളാകുന്നത് ഈ ഘടകങ്ങളുടെ സാന്നിധ്യം കാരണമാണ്

Credit: Freepik

നൂഡില്‍സില്‍ ചീത്ത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്