നോ സ്‌മോക്കിംഗ് ഡേ: പുകവലി എങ്ങനെ നിര്‍ത്താം?

മാര്‍ച്ച് 12 ബുധനാഴ്ച നോ സ്‌മോക്കിങ് ഡേ അഥവാ പുകവലി വിരുദ്ധ ദിനമാണ്

Freepik

പുകവലി വിരുദ്ധ ദിനത്തില്‍ എങ്ങനെ ഒരു വ്യക്തിക്ക് പുകവലി നിര്‍ത്തലാക്കാം എന്ന് നോക്കാം

Freepik

പുകവലിക്കാന്‍ പ്രചോദനം നല്‍കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നോക്കാം

Freepik

പുകവലിക്കുന്ന സ്ഥലം, നിര്‍ബന്ധിക്കുന്ന സൗഹൃദങ്ങള്‍ എന്നിവ

Freepik

ഓരോ തവണ തോന്നല്‍ വരുമ്പോഴും ഒരു 10 മിനിറ്റ് കഴിയട്ടെ എന്ന രീതിയില്‍ കാലതാമസം വരുത്തുക

Freepik

ഒറ്റയൊന്ന് മാത്രം എന്ന തോന്നല്‍ ഒഴിവാക്കാനായി ശ്രമിക്കണം

Freepik

വ്യായാമം പതിവാക്കുന്നത് അഡിക്ഷന്‍ കുറയ്ക്കാന്‍ സഹായിക്കും

Freepik

മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ശ്രമം വേണം

Freepik

നിക്കോട്ടിന്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പിയും പരീക്ഷിക്കാം

ഒരു തരത്തിലും ഇതൊന്നും സാധിക്കുന്നില്ലെങ്കില്‍ ക്ലിനിക്കുകളുടെയോ ഡോക്ടര്‍മാരുടെയോ സേവനം തേടുക

Freepik