പഴംതീനി വവ്വാലുകളാണ് പ്രധാനമായും നിപ വൈറസ് വാഹകര്‍. നിപ വൈറസ് ബാധയുള്ള വവ്വാലുകളും മറ്റ് പക്ഷികളും കഴിച്ച പഴങ്ങള്‍ കഴിക്കുന്നത് അപകടകരമാണ്