ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കേണ്ട പച്ചക്കറികള്‍
ചില പച്ചക്കറികള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും നല്ല രീതിയില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം
Credit : Social Media
ഏറെ പോഷകഗുണങ്ങള്‍ ഉള്ള പച്ചക്കറിയാണ് കാരറ്റ്. വിറ്റാമിന്‍ സി, ഫൈബര്‍, പൊട്ടാസ്യം എന്നിവ കാരറ്റില്‍ അടങ്ങിയിട്ടുണ്ട്
Credit : Social Media
കലോറി കുറഞ്ഞതും കൊഴുപ്പ് കുറഞ്ഞതുമായ ഒന്നാണ് സവാള. വിറ്റാമിന്‍ സിയും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്
Credit : Social Media
ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ ബിയിലെ ഏതാനും ഘടകങ്ങള്‍, വൈറ്റമിന്‍ ഡി എന്നിവ കൂണില്‍ അടങ്ങിയിട്ടുണ്ട്
Credit : Social Media
പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്
ബീന്‍സ് കാറ്റഗറിയില്‍ പെടുന്ന വിഭവമാണ് ഗ്രീന്‍ പീസ്. ഫൈബര്‍ അംശമുള്ള ഗ്രീന്‍ പീസില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്
Credit : Social Media
ശരീരത്തിന്റെ വളര്‍ച്ച, ഹൃദയത്തിന്റെ ആരോഗ്യം, എല്ലുകളുടെ വളര്‍ച്ച, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കെല്ലാം ബീറ്റ്റൂട്ട് നല്ലതാണ്
Credit : Social Media
കണ്ണിന്റെ ആരോഗ്യം, കുട്ടികളുടെ വളര്‍ച്ച, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കെല്ലാം ചീര നല്ലതാണ്
Credit : Social Media