മാലിയിൽ അവധി ആഘോഷിച്ച് മൃദുല മുരളി
മലയാളികൾക്ക് പ്രിയങ്കരിയാണ് മൃദുല മുരളി
Instagram
ടെലിവിഷൻ ഷോകളിൽ അവതാരികയായി തിളങ്ങി
മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ സിനിമയിലേക്ക്
മലയാളത്തിലും തമിഴിലുമായി സിനിമകളിൽ അഭിനയിച്ചു
ഈ വർഷം ഇറങ്ങിയ തമിഴ് ചിത്രം പിസ്തയാണ് താരത്തിൻ്റെ അവസാന റിലീസ്
Instagram
താരത്തിൻ്റെ ബാലിയിൽ നിന്നുള്ള അവധി ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
Instagram
ബീച്ചിലും പൂളിലുമുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്
Instagram