രാവിലത്തെ ഈ ശീലങ്ങൾ ചർമ്മത്തെ ചെറുപ്പമാക്കും
നിങ്ങളുടെ ശീലങ്ങൾ നിങ്ങളുടെ ചർമ്മത്തിലും പ്രതിഫലിക്കും
Pixabay/ webdunia
ശരീരം എപ്പോഴും ജലാംശമുള്ളതാക്കി നിർത്തുക, ധാരാളം വെള്ളം കുടിക്കുക
Pixabay/ webdunia
മെഡിറ്റേഷൻ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും, ചർമ്മത്തിനും നല്ലത്
Pixabay/ webdunia
രാവിലെ മുഖം കഴുകുക, ഇത് നിങ്ങളെ ഫ്രഷാക്കി വെയ്ക്കും
വിറ്റാമിൻ സി സിറം ഉപയോഗിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകും
Pixabay/ webdunia
സൺസ്ക്രീൻ ഉപയോഗിക്കുക, ഇത് പാടുകൾ ഉണ്ടാകുന്നത് തടയും
Pixabay/ webdunia
ദിവസവും വ്യായാമം ചെയ്യുക
Pixabay/ webdunia