ഇങ്ങനെ ചെയ്യുന്നവരാണോ? നിങ്ങള്‍ക്ക് ചായ ഉണ്ടാക്കാന്‍ അറിയില്ല
നമ്മള്‍ പലപ്പോഴും ചായ ഉണ്ടാക്കുന്നത് തെറ്റായ രീതിയിലാണ്
Credit: Freepik
തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം മലയാളികള്‍ക്കുണ്ട്
Credit: Freepik
ചായപ്പൊടി കുറേ സമയം തിളപ്പിക്കേണ്ട ആവശ്യമില്ല
Credit: Freepik
ചായപ്പൊടി കൂടുതല്‍ നേരം തിളപ്പിക്കുന്നത് ചായയ്ക്ക് കയ്പ്പ് രുചി വരാന്‍ കാരണമാകും
Credit: Freepik
ചായപ്പൊടി കൂടുതല്‍ നേരം തിളപ്പിച്ചാല്‍ അമിതമായ അളവില്‍ കഫീന്‍ ഉത്പാദിപ്പിക്കപ്പെടും
Credit: Freepik
കഫീന്‍ അമിതമായി ശരീരത്തിലേക്ക് എത്തുന്നത് ഉറക്കക്കുറവ്, തലവേദന, ദഹനപ്രശ്നം എന്നിവയിലേക്ക് നയിക്കും
Credit: Freepik
ചായപ്പൊടി ചേര്‍ത്ത ഉടനെ തന്നെ ഗ്യാസ് ഓഫ് ചെയ്യണം
ചായപ്പൊടി ഇട്ട ശേഷം ഗ്യാസ് ഓഫാക്കി അല്‍പ്പനേരം അടച്ചുവയ്ക്കുക
Credit: Freepik
തിളപ്പിക്കാതെ തന്നെ ചായപ്പൊടി വെള്ളത്തില്‍ കൃത്യമായി ചേരും
Credit: Freepik