മിക്‌സി ജാറില്‍ പുഴുവോ?
മിക്‌സി ജാറിന്റെ ബ്ലേഡിനുള്ളില്‍ പുഴു വരാന്‍ സാധ്യതയുണ്ട്
Credit: Freepik
മിക്‌സി ജാര്‍ കൃത്യമായി വൃത്തിയാക്കാത്തതാണ് ഇതിനു കാരണം
അരപ്പിന്റെ സമയത്ത് മിക്‌സി ജാറിന്റെ ബ്ലേഡിനുള്ളില്‍ അവശിഷ്ടങ്ങള്‍ തങ്ങി നില്‍ക്കാം
Credit: Freepik
ജാറിന്റെ ബ്ലേഡിനടിയില്‍ അവശിഷ്ടങ്ങള്‍ തങ്ങി നില്‍ക്കുന്നതാണ് പുഴു വരാന്‍ കാരണം
Credit: Freepik
ബ്ലേഡിനുള്ളിലെ അരവിന്റെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാന്‍ മറക്കരുത്
Credit: Freepik
മിക്‌സി ജാര്‍ ഒരു തവണ നന്നായി കഴുകിയ ശേഷം അതില്‍ അല്‍പ്പം വെള്ളം എടുക്കുക
Credit: Freepik
ബ്ലേഡ് മുങ്ങി നില്‍ക്കുന്ന വിധം വെള്ളമെടുത്ത് മിക്‌സിയില്‍ വെച്ച് വീണ്ടും വര്‍ക്ക് ചെയ്യിപ്പിക്കുക
Credit: Freepik
അപ്പോള്‍ അവശിഷ്ടങ്ങള്‍ ബ്ലേഡിനുള്ളില്‍ നിന്ന് പുറത്ത് വരും
അതിനുശേഷം മിക്‌സി ജാര്‍ ഒന്നുകൂടി കഴുകുക
Credit: Freepik
നന്നായി കഴുകിയ ശേഷം മിക്‌സി ജാര്‍ കമിഴ്ത്തി വയ്ക്കുക
Credit: Freepik