വൈകി ഉറങ്ങരുത്, ഭക്ഷണം ഒഴിവാക്കരുത്; മൈഗ്രേന്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്

ഇടയ്ക്കിടെ മൈഗ്രേന്‍ തലവേദന അനുഭവിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

Credit : Social Media

മാനസിക സമ്മര്‍ദം കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. മനസിനെ സ്വസ്ഥമാക്കുക

Credit : Social Media

മൈഗ്രേന്‍ തലവേദനയുള്ളവര്‍ ഒരു കാരണവശാലും ഭക്ഷണം ഒഴിവാക്കരുത്

Credit : Social Media

ഭക്ഷണത്തില്‍ മസാലകളുടെ സാന്നിധ്യം പരമാവധി കുറയ്ക്കണം

Credit : Social Media

ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് ഉചിതം

ധാരാളം വെള്ളം കുടിക്കുക

Credit : Social Media

മൈഗ്രേന്‍ ഉള്ളവര്‍ ഉറക്കം കളയരുത്. ഏഴ് മണിക്കൂറെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം

Credit : Social Media

വെയിലത്ത് നടക്കുമ്പോള്‍ നിര്‍ബന്ധമായും കുട ഉപയോഗിക്കുക

Credit : Social Media

മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ് തുടങ്ങി ഇലക്ട്രിക് ഗാഡ്ജെറ്റുകളുടെ ഉപയോഗം കുറയ്ക്കണം

Credit : Social Media