Menstrual hygiene : ആര്‍ത്തവ ദിനങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അണുബാധയുണ്ടാകുന്നത് തടയാം

Freepik

ആര്‍ത്തവദിനങ്ങളില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടിവസ്ത്രങ്ങള്‍ ദിവസത്തില്‍ 2 തവണ മാറ്റുക, അവ ശരിയായി കഴുകുക

Freepik

6 മണിക്കൂര്‍ ഇടവിട്ട് സാനിറ്ററി പാഡ് മാറ്റുക, ഇത് അണുബാധ, അലര്‍ജി എന്നിവ ഒഴിവാക്കാന്‍ സഹായിക്കും

Freepik

മെന്‍സ്ട്രല്‍ കപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ സൈക്കിളിന് മുന്‍പും ശേഷവും അണുവിമുക്തമാക്കുക

Freepik

പാഡ് അല്ലെങ്കില്‍ കപ്പ് മാറ്റുമ്പോള്‍ യോനിഭാഗം നന്നായി കഴുകുക

Freepik

യോനിഭാഗം മുന്നില്‍ നിന്നും പിന്നിലേക്കാണ് തുടക്കേണ്ടത്