പെണ്ണുങ്ങളേ പാഡ് ഉപേക്ഷിക്കൂ, കപ്പാണ് സൂപ്പര്‍
മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്ന നല്ലതല്ലെന്ന് വിശ്വസിക്കുന്ന ഒരുപാട് സ്ത്രീകള്‍ നമുക്കിടയിലുണ്ട്
Credit: Freepik
എന്നാല്‍ സാനിറ്ററി പാഡുകളേക്കാള്‍ ഗുണകരമാണ് മെന്‍സ്ട്രുവല്‍ കപ്പ്
മെന്‍സ്ട്രുവല്‍ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്ലിയും
Credit: Freepik
യോനിയിലേക്ക് ഇറക്കി വച്ചുകൊണ്ടാണ് കപ്പില്‍ ആര്‍ത്തവ രക്തം സംഭരിക്കുന്നത്
Credit: Freepik
പ്രായം, ലൈംഗികബന്ധം, പ്രസവം ഒക്കെ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകള്‍ തെരെഞ്ഞെടുക്കണം
Credit: Freepik
ഒരു കപ്പ് അഞ്ച് മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം
Credit: Freepik
ആര്‍ത്തവ ദിനങ്ങളില്‍ 12 മണിക്കൂര്‍ വരെ ഒറ്റ സ്‌ട്രേച്ചില്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്
Credit: Freepik
മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ അണുബാധയ്ക്കുള്ള സാധ്യത വളരെ കുറയുന്നു
Credit: Freepik
മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ ലീക്കേജ് സാധ്യത വളരെ കുറവാണ്
Credit: Freepik