MDMA ഉപയോഗിച്ചാല്‍ ശരീരത്തില്‍ സംഭവിക്കുന്നത്
അങ്ങേയറ്റം അപകടകാരിയായ ലഹരിയാണ് എംഡിഎംഎ
Credit: Freepik
എംഡിഎംഎ ഉപയോഗിക്കുമ്പോള്‍ ഹൃദയമിടിപ്പ് അപകടകരമാം വിധം ഉയരുന്നു
Credit: Freepik
ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഏറ്റവും വിനാശകാരിയായ ലഹരികളുടെ ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
Credit: Freepik
ഡ്രഡ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഏറ്റവും വിനാശകാരിയായ ലഹരികളുടെ ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
Credit: Freepik
എംഡിഎംഎ ഉപയോഗിക്കുമ്പോള്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ന്ന് മരണം വരെ സംഭവിച്ചേക്കാം
Credit: Freepik
എംഡിഎംഎ അമിതമായ രീതിയില്‍ സെറോടോണിന്‍, ഡോപമിന്‍ എന്നിവ ഉത്പാദിപ്പിക്കും
Credit: Freepik
എംഡിഎംഎ ഉപയോഗിക്കുന്നവരില്‍ ഇന്‍സോംനിയ കാണപ്പെടുന്നു
മനുഷ്യരെ അക്രമകാരികളാക്കുന്ന ലഹരി കൂടിയാണ് ഇത്
Credit: Freepik
ഓര്‍മക്കുറവ്, അശ്രദ്ധ എന്നിവയിലേക്ക് നയിക്കുന്നു
Credit: Freepik