നായിക നായകനിലെ പ്രണയം വിവാഹത്തിലേക്ക്

സന്തോഷ വാർത്ത പങ്കുവെച്ച് മാളവിക

Instagram

തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് മാളവിക ഇക്കാര്യം പറഞ്ഞത്

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിൽ വെച്ചാണ് തേജസ് ജ്യോതിയുമായി പരിചയം

Instagram

എന്നാൽ ഇതൊരു പ്രണയ വിവാഹമല്ല

Instagram

വീട്ടുകാർ തന്നെയാണ് ബന്ധം ഉറപ്പിച്ചത്

Instagram

തേജസാണ് ആദ്യം പ്രപ്പോസ് ചെയ്തതെന്ന് മാളവിക പറയുന്നു

Instagram

ഇന്ദുലേഖ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മാളവിക

Instagram