ലിസ് ട്രസ് രാജിവെച്ചു

ബ്രിട്ടൺ പ്രധാനമന്ത്രിയായി വെറും 44 ദിവസം

Instagram

സെപ്റ്റംബർ ആറിനാണ് ലിസ് ട്രസ് ബ്രിട്ടൺ പ്രധാനമന്ത്രിയായത്

കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാണ് ലിസ്

വെറും 44 ദിവസമാണ് ലിസ് ട്രസ് ഭരണത്തിലിരുന്നത്

ബ്രിട്ടൻ്റെ ചരിത്രത്തിൽ ഏറ്റവും കുറവ് കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രി

Instagram

റിഷി സുനക്കിനെ പരാജയെപ്പെടുത്തിയാണ് ലിസ് പ്രധാനമന്ത്രിയായത്

Instagram

യുകെയിലെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ ലിസ് പരാജയപ്പെട്ടു

Instagram

വിവാദമായ മിനി ബജറ്റും ലിസിൻ്റെ രാജിക്ക് കാരണമായി

Instagram