നിങ്ങള്‍ക്ക് കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ?
നിങ്ങള്‍ക്ക് കരള്‍ രോഗം ഉണ്ടോ എന്ന് ഈ ലക്ഷണങ്ങളില്‍ നിന്ന് തിരിച്ചറിയാം
Twitter
ചര്‍മവും കണ്ണുകളും ഇളം മഞ്ഞ നിറത്തില്‍ കാണപ്പെടും
വയറുവേദനയും വീക്കവും
Twitter
കാലുകളിലും കണങ്കാലുകളിലും വീക്കം
Twitter
തൊലിയില്‍ ചൊറിച്ചില്‍, മൂത്രത്തിന് ഇരുണ്ട നിറം
Twitter
മലത്തിന്റെ നിറത്തില്‍ മാറ്റം, വിട്ടുമാറാത്ത ക്ഷീണം
Twitter
ഓക്കാനവും ഛര്‍ദ്ദിയും, വിശപ്പില്ലായ്മ