നന്നായി ഉറങ്ങാൻ ലാവെൻഡർ, അറിയാം ഗുണങ്ങൾ

ലാവെൻഡർ ഓയിൽ ആരോഗ്യപരമാണ്

Credit: Freepik

എണ്ണയ്ക്ക് സൗന്ദര്യവർദ്ധക ഉപയോഗങ്ങളുണ്ട്

മാനസികാവസ്ഥയെ ശാന്തമാക്കാൻ ഇതിന് കഴിയും

ഇതിന്റെ സുഗന്ധത്തിൽ നന്നായി ഉറങ്ങാൻ കഴിയും

കേശ, ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം

മുഖക്കുരു പ്രശ്‌നങ്ങൾക്കുള്ള സ്വാഭാവിക പരിഹാരം

ചർമത്തിന് മിനുസത നൽകാൻ ഇതിന് കഴിയും

Credit: Freepik

​വാർദ്ധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കാൻ കഴിയും

Credit: Freepik

മുടി വളരാനും ലാവെണ്ടർ ഓയിൽ നല്ലതാണ്

Credit: Freepik

താരനും ചൊറിച്ചിലിനും ഉത്തമം

Credit: Freepik