അടുക്കളയില്‍ കുനിയന്‍ ശല്യമുണ്ടോ?
പലരേയും അലട്ടുന്ന പ്രശ്‌നമാണ് അടുക്കളയിലെ കുനിയന്‍ ശല്യം
Credit: Freepik
കീടനാശിനി തളിച്ചു കൊണ്ട് ഉറുമ്പുകളെ കൊന്നിട്ട് കാര്യമില്ല
വീട് നിര്‍മാണത്തിലെ പാളിച്ചകളും അതിവേഗം ഉറുമ്പ് വീടിനുള്ളില്‍ എത്താന്‍ കാരണമാകും
Credit: Freepik
ജനലുകള്‍, വാതിലുകള്‍, ഭിത്തി എന്നിവിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുക
Credit: Freepik
വീടിന്റെ തറ ഭാഗത്ത് എവിടെയെങ്കിലും വിള്ളലുകള്‍ ഉണ്ടോ എന്ന് നോക്കുക
Credit: Freepik
വീടുമായി ചേര്‍ന്ന് പച്ചക്കറികളും ചെടികളും വളര്‍ത്തുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക
Credit: Freepik
വാതിലുകളിലും ജനലുകളിലും വര്‍ഷത്തില്‍ ഒരിക്കല്‍ പ്രെയ്മര്‍ അടിക്കുക
Credit: Freepik
ഉറുമ്പിന്റെ ഉറവിടം കണ്ടെത്തി കീടനാശിനി പ്രയോഗിച്ച് നശിപ്പിക്കുക
Credit: Freepik