നമ്മുടെ തെച്ചിപൂവിനെ പറ്റി ഈ കാര്യങ്ങൾ അറിയാമോ
കേരളത്തിൻ്റെ സ്വന്തം ചെത്തിപ്പൂ
Webdunia
തെച്ചിയെന്നും ചെത്തിയെന്നും അറിയപ്പെടുന്നു
പ്രധാനമായും ഏഷ്യയിൽ കാണപ്പെടുന്നു
ചുവപ്പ്,ഇളം ചുവപ്പ്,ഓറഞ്ച്,മഞ്ഞ എന്നിങ്ങനെ പലനിറത്തിൽ കാണപ്പെടുന്നു
Webdunia
അലങ്കാരചെടിയായി ഉപയോഗിക്കുന്നു
കേരളക്ഷേത്രങ്ങളിൽ പൂജയ്ക്കും മാലകെട്ടാനും ഉപയോഗിക്കുന്നു
Webdunia
ചർമ്മരോഗങ്ങൾക്ക് തെച്ചി ഉത്തമം
Webdunia
കൂടാതെ വേറെയും ഔഷധഗുണങ്ങൾ ചെത്തിക്കുണ്ട്
Webdunia