മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്
ഫ്രിഡ്ജിന്റെ ഡോറില്‍ മുട്ട സൂക്ഷിക്കുന്നവരാണ് നമുക്കിടയില്‍ ഭൂരിഭാഗം പേരും
Credit: Freepik
എന്നാല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടത് ഇല്ലെന്നാണ് പുതിയ പഠനങ്ങള്‍
ഫ്രിഡ്ജിന്റെ ഡോര്‍ ഇടയ്ക്കിടെ തുറക്കുമ്പോള്‍ താപനിലയില്‍ വ്യത്യാസം സംഭവിക്കുന്നു
Credit: Freepik
താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസം മുട്ടയില്‍ ബാക്ടീരിയ വളര്‍ച്ച വേഗത്തിലാക്കുമെന്നാണ് പഠനം
Credit: Freepik
ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ടയുടെ ഗുണമേന്മ കുറയുമെന്നും പഠനങ്ങളുണ്ട്
Credit: Freepik
അന്തരീക്ഷ താപനിലയില്‍ പത്ത് ദിവസം വരെ മുട്ട കേടുകൂടാതെ ഇരിക്കും
Credit: Freepik
ഫ്രിഡ്ജില്‍ വയ്ക്കുകയാണെങ്കില്‍ തന്നെ മൂന്ന് ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കരുത്
Credit: Freepik
ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ടയേക്കാള്‍ ഗുണം അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുന്ന മുട്ടയ്ക്കാണ്
Credit: Freepik