പ്രോട്ടീന്‍ പൗഡര്‍ ഇല്ലാതെ മസിൽ പെരുകാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

പേശികളുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ അനിവാര്യമാണ്

Credit: Freepik

വ്യാജ പ്രോട്ടീൻ പൗഡറൊക്കെ വൃക്കയെ തകരാറിലാക്കും

പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

Credit: Freepik

ബ്രോക്കോളിയില്‍ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്

വിറ്റാമിന്റെ കലവറയായ ചീരയിലും ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു

Credit: Freepik

പ്രോട്ടീൻ ധാരാളമുള്ള ഒന്നാണ് കൂൺ

വെണ്ടക്കയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, പ്രോട്ടീനും

Credit: Freepik

മുട്ട, പാല്‍, ചിക്കന്‍, ബീഫ് എന്നിവ പതിവായി കഴിക്കുന്നത് വഴി പ്രോട്ടീൻ ലഭിക്കും

Credit: Freepik