ജ്യൂസ് നല്ലതാണെന്നാണോ നിങ്ങളുടെ വിചാരം?
ഫ്രൂട്ട്‌സ് കഴിക്കുന്നതാണ് ഫ്രൂട്ട്‌സ് ജ്യൂസ് കുടിക്കുന്നതിനേക്കാള്‍ ആരോഗ്യകരം
Credit: Freepik
ഫ്രൂട്ട്‌സ് ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല
ഫ്രൂട്ട്‌സ് ജ്യൂസാക്കുമ്പോള്‍ നാരുകള്‍ നഷ്ടപ്പെടുന്നു
Credit: Freepik
ഫ്രൂട്ട്‌സില്‍ നിന്ന് ലഭിക്കുന്ന ഫൈബര്‍ ജ്യൂസില്‍ നിന്ന് കിട്ടില്ല
Credit: Freepik
ഫ്രൂട്ട്‌സ് ജ്യൂസ് ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കും
Credit: Freepik
പഞ്ചസാര ചേര്‍ത്തുള്ള ജ്യൂസ് ശരീരത്തിനു കൂടുതല്‍ അപകടകരമാണ്
Credit: Freepik
ബീറ്റാ കരോട്ടിന്‍ അമിതമായി അടങ്ങിയ എബിസി ജ്യൂസും പതിവാക്കരുത്
Credit: Freepik
എബിസി ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് കരളിനു ദോഷമാണ്
Credit: Freepik