ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

ജപ്പാനിലെ സ്ത്രീകളുടെ ചർമം വളരെ സോഫ്റ്റാണ്

ജാപ്പനീസ് സ്ത്രീകൾ സൗന്ദര്യം സംരക്ഷിക്കുന്നത് നാടൻ ഔഷധങ്ങൾ ഉപയോഗിച്ചാണ്

യോമോഗി ഒരു ജാപ്പനീസ് ഔഷധസസ്യമാണ്

ഇത് ചർമ്മത്തിന്റെ പുനരുജ്ജനത്തിന് ഉപയോഗിക്കുന്നു

പേൾ ബാർലിയാണ് മറ്റൊന്ന്

ഇത് ചർമ്മത്തിലെ കറുത്ത പാടുകളും മുഖക്കുരു മുഖേന ഉണ്ടാകുന്ന അടയാളവും ഇല്ലാതാക്കുന്നു

അസുകി ബീൻസ് പൊടിച്ച് ഒരു സ്‌ക്രബ് ആയി ഉപയോഗിക്കുന്നു

ഇത് ചർമ്മത്തിലെ അഴുക്കും മരിച്ച കോശങ്ങളും നീക്കം ചെയ്യുകയും ചെയ്യുന്നു

ബർഡോക്ക് റൂട്ട് ആണ് അടുത്തത്

ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നു