നെയിൽ പോളിഷ് അത്ര നല്ലതല്ല, ക്യാൻസറിന് വരെ കാരണമാകും

നഖങ്ങളുടെ ആരോഗ്യത്തിന് നെയിൽ പോളിഷ് നല്ലതല്ല

Credit: Freepik

ഫോര്‍മാല്‍ഡിഹൈഡ്, ഡിബിപി, ടൊളുവിന്‍ എന്നിവ അടങ്ങിയിരിക്കുന്നു

Credit: Freepik

ഇതിന്റെ മണം ആസ്തമ, ലംഗ്‌സ് പ്രശ്‌നങ്ങൾക്ക് കാരണമാകും

Credit: Freepik

നെയിൽ പോളിഷിന്റെ അംശം ഒരിക്കലും ഉള്ളിലേക്ക് കടക്കരുത്

അകത്ത് പ്രവേശിച്ചാൽ അള്‍സര്‍, വയറുവേദന തുടങ്ങിയവ ഉണ്ടാകും

Credit: Freepik

തലച്ചോറിനെ വരെ ഇത് ബാധിയ്ക്കാം

അപസ്മാരം പോലുളള പ്രശ്‌നങ്ങള്‍ ഉണ്ടാകാം

ലിവര്‍, കിഡ്‌നി പ്രശ്‌നങ്ങളുണ്ടാകും

നെയിൽ പോളിഷ് സ്ഥിരം വയറിനകത്ത് എത്തിയാൽ ഈ പ്രശ്നങ്ങൾ ഉണ്ടാകും

Credit: Freepik