മഴക്കാലത്ത് കൂണ്‍ നല്ലതല്ല, കാരണങ്ങള്‍ അറിയാം

രുചികരവും പോഷകങ്ങള്‍ നിറഞ്ഞതാണെങ്കിലും മഴക്കാലത്ത് കൂണ്‍ കഴിക്കുന്നത് അപകടമാകാം

Pixabay,Webdunia

വിഷാംശമുള്ള കൂണുകളും നമുക്ക് ചുറ്റുമുണ്ട്, ഇവ കിഡ്‌നി,കരള്‍,തലച്ചോറ് എന്നിവയെയെല്ലാം ബാധിക്കാം

ധാരാളം കീടാണുക്കള്‍ മഴക്കാലത്ത് കൂണില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്

Pixabay,Webdunia

അലര്‍ജികള്‍ക്ക് കാരണമാകാം

Pixabay,Webdunia

ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണമായതിനാല്‍ തന്നെ ഉദരപ്രശ്‌നങ്ങളുണ്ടാക്കും

Pixabay,Webdunia

പ്രതിരോധശേഷി കുറയ്ക്കുന്നു

Pixabay,Webdunia

ചര്‍മ്മത്തിന് അലര്‍ജിക്ക് സാധ്യതയുണ്ട്, ചിലരില്‍ ശ്വാസതടസ്സമുണ്ടാക്കിയേക്കാം

Pixabay,Webdunia