ആഹാരത്തിന് ശേഷം സിട്രസ് ഫലങ്ങള്‍ കഴിക്കരുതെന്ന് അറിയാമോ?

ഭക്ഷണത്തിന് ശേഷം ഫലങ്ങള്‍ കഴിക്കുന്നത് പലര്‍ക്കും പതിവുള്ള കാര്യമാണ്

Pixabay/ webdunia

എന്നാല്‍ ഇങ്ങനെ സിട്രസ് ഫലങ്ങള്‍ ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് നല്ലതല്ല

സിട്രസ് ഫലങ്ങള്‍ അസിഡിക്കാണ്, ഭക്ഷണശേഷം ഇവ കഴിക്കുന്നത് ദഹനത്തെ ബാധിക്കും

Pixabay/ webdunia

ശരീരത്തില്‍ ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാകാന്‍ കാരണമാകുന്നു

Pixabay/ webdunia

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനമുണ്ടാക്കുന്നു

ധാരാളം കലോറി അടങ്ങിയതിനാല്‍ ഭക്ഷണശേഷം കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും

Pixabay/ webdunia

ഗ്യാസ്ട്രിക് പ്രശ്‌നങ്ങളുണ്ടാക്കും