സ്വകാര്യഭാഗത്തെ രോമം ഷേവ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...
സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് നല്ലതാണോ?
Credit: Freepik
ഗുഹ്യഭാഗത്തേയും കക്ഷത്തിലേയും രോമമാണ് ഷേവ് ചെയ്യുക
ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ കവചമാണ് ഈ രോമം
Credit: Freepik
അമിത വിയർപ്പുള്ളവർക്ക് ഇത് ദോഷമാണ്
വിയർപ്പ് അടിഞ്ഞ് കൂടിയാൽ ചൊറിച്ചിൽ ഉണ്ടാകും
ചൊറിച്ചിൽ ഇൻഫെക്ഷന് കാരണമാകും
വിയർപ്പ് പ്രശ്നമുള്ളവർക്ക് രോമം നിർബന്ധമായും ഷേവ് ചെയ്യുക
മുറിവ് ഉണ്ടാകാതിരിക്കാൻ ട്രിം ചെയ്‌താൽ മതി
Credit: Freepik
ഈ ഭാഗം ഈര്‍പ്പരഹിതമായി സൂക്ഷിച്ചാൽ അണുബാധ ഒഴിവാക്കാം
Credit: Freepik