ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഇത് രണ്ടും ദഹനത്തെയും സഹായിക്കുന്നു
Credit: Freepik
ദഹനം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ് ഇഞ്ചി
ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇഞ്ചിക്കുണ്ട്
ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
വെളുത്തുള്ളിയിലെ അല്ലിസിൻ പല ആരോഗ്യ ഗുണങ്ങൾക്കും കാരണമാകുന്നു
Credit: Freepik
വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻ്റിഫംഗൽ ഗുണങ്ങളുണ്ട്
Credit: Freepik
ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും
Credit: Freepik
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിക്കുന്നത് നല്ലതാണ്
Credit: Freepik
ഇവ ഒരുമിച്ച് കഴിച്ചാൽ ഇതിൻ്റെ ഗുണങ്ങൾ ഇരട്ടിയാക്കും
Credit: Freepik