എല്ലാ ദിവസവും മുട്ട കഴിക്കുന്നത് നല്ലതോ?
ദിവസവും മുട്ട കഴിച്ചാൽ സംഭവിക്കുന്നത്...
Credit: Freepik
ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണമാണ് മുട്ട
ഗുണങ്ങൾ വളരെയധികം ഉള്ളതുകൊണ്ട് തന്നെ മുട്ട ദിവസവും കഴിക്കാനും പാടില്ല
Credit: Freepik
ഒരു പരിധിക്കപ്പുറം മുട്ട കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യില്ല
മുട്ടയിൽ കൊളസ്ട്രോൾ കൂടുതലാണ്
ശരീരത്തിൽ കൊളസ്ട്രോളിൻ്റെ അളവ് കൂടുതലുള്ളവർ മുട്ട ദിവസവും കഴിക്കരുത്
ദിവസവും മുട്ട കഴിച്ചാൽ ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്
പോഷകങ്ങൾ മുട്ടയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്
Credit: Freepik
മുട്ട അമിതമായി കഴച്ചാൽ ശരീരത്തിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും
Credit: Freepik
അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് ഇത് കാരണമാകും
Credit: Freepik