കട്ടൻ ചായ പ്രേമികൾ ഇത് വല്ലതും അറിയുന്നുണ്ടോ

കട്ടൻ ചായ നല്ലതുമാണ് ദോഷവുമാണ്

Credit: Freepik

ബ്ലാക്ക് ടീയിൽ കഫീൻ, എൽ-തിയനൈൻ എന്നിവ അടങ്ങിയിരിക്കുന്നു

അമിതമായ കട്ടൻ ചായ ഉപഭോഗം നിർജ്ജലീകരണത്തിന് കാരണമാകും

Credit: Freepik

ബ്ലാക്ക് ടീയിൽ ഗ്രീൻ ടീയേക്കാൾ ഉയർന്ന കഫീൻ അടങ്ങിയിട്ടുണ്ട്

Credit: Freepik

കട്ടൻ ചായയിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്

അമിതമായ ഉപഭോഗം വയറ്റിലെ അസ്വസ്ഥതയ്ക്ക് കാരണമാകും

Credit: Freepik

കഫീൻ വൃക്കകൾക്ക് നല്ലതാണെങ്കിലും അളവിൽ കൂടുതലായാൽ അത് ദോഷമാണ്

Credit: Freepik

കഫീൻ രക്തസമ്മർദ്ദത്തെ ബാധിക്കും

ഇതിൽ അടങ്ങിയ ഓക്‌സലേറ്റാണ് വൃക്കകളെ ഏറ്റവും കൂടുതൽ തകരാറിലാക്കുന്നത്

Credit: Freepik

ഇത് കിഡ്‌നി സ്‌റ്റോണിനും കാരണമാകും