ഹൈവേയിൽ കാർ നിർത്തി റീൽസ്, പിഴയൊടുക്കി ഇൻസ്റ്റഗ്രാം താരം

വൈശാലി ചൗധരിയെന്ന ഇൻസ്റ്റഗ്രാമറാണ് പണി വാങ്ങിയത്

Instagram

ഹൈവേയിൽ കാർ നിർത്തി റീൽസ് ചെയ്യുകയായിരുന്നു വൈശാലി

ഗാസിയാബാദ് പോലീസ് സംഭവസ്ഥലത്തെത്തി

റോഡ് സംരക്ഷണ നിയമം ലംഘിച്ചതിന് വൈശാലിയെ പിടികൂടി

Instagram

17,000 രൂപ പിഴയും പോലീസ് ചുമത്തി

Instagram

വീഡിയോ അതിനകം തന്നെ 8000ത്തോളം പേർ കണ്ടു

Instagram

നിരവധി പേരാണ് വീഡിയോയ്ക്ക് കമൻ്റ് ചെയ്തിരിക്കുന്നത്

Instagram