ബി പി കൂടിയാല്‍ എങ്ങനെ തിരിച്ചറിയാം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്
Freepik
ബിപിയുടെ പ്രധാന ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം
Freepik
നിര്‍ജ്ജലീകരണമാണ് ആദ്യ ലക്ഷണം
സോഡിയം അളവിലെ മാറ്റം, ഉപ്പ് ഉപയോഗം കുറയ്ക്കുക
Freepik
അമിതമായ ക്ഷീണം, തളര്‍ച്ച
Freepik
രാവിലെ എഴുന്നേറ്റ ഉടനെ അനുഭവപ്പെടുന്ന തലക്കറക്കം
Freepik
രാവിലെ ഉറക്കമുണര്‍ന്ന ഉടനെ കാഴ്ച നിറം മങ്ങുന്നത്