ഒരു മാസം മദ്യപിക്കാതിരുന്നാല്‍
ഒരു മാസം പൂര്‍ണമായി മദ്യം ഒഴിവാക്കിയാല്‍ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടെന്നോ
Credit : Webdunia Malayalam
കരളില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറയാന്‍ തുടങ്ങും
നിങ്ങളുടെ കരള്‍ ആരോഗ്യം വീണ്ടെടുക്കും
വയറിനുള്ളിലെ നീര്‍ക്കെട്ട് കുറയുന്നു
ശരീരത്തില്‍ നിന്ന് അമിത കലോറി പിന്‍വലിയുന്നു
Credit : Webdunia Malayalam
ശരീരഭാരം കുറയുന്നു
Credit : Webdunia Malayalam
നിര്‍ജലീകരണ സാധ്യതകള്‍ കുറയും
Credit : Webdunia Malayalam
നല്ല ഉറക്കം ലഭിക്കുന്നു
Credit : Webdunia Malayalam