ചോറ് തിളപ്പിച്ചൂറ്റുമ്പോള്‍ ശ്രദ്ധിക്കുക
ബാക്കി വരുന്ന ചോറ് പിറ്റേദിവസം ഉപയോഗിക്കുന്നത് പതിവാണ്
Credit: Freepik
ചൂടാറിയ ശേഷം മാത്രമേ ചോറില്‍ വെള്ളമൊഴിക്കാവൂ
വെള്ളമൊഴിച്ച ചോറ് ഫ്രിഡ്ജിന് അകത്തു സൂക്ഷിക്കുക
Credit: Freepik
തിളപ്പിച്ചൂറ്റാന്‍ എടുക്കുമ്പോള്‍ നിലവില്‍ ഉള്ള വെള്ളത്തില്‍ ചോറ് നന്നായി കഴുകുക
Credit: Freepik
ആ വെള്ളം പൂര്‍ണമായി കളഞ്ഞ ശേഷം പുതിയ വെള്ളം ഒഴിച്ച് വേണം തിളപ്പിക്കാന്‍
Credit: Freepik
നന്നായി തിളച്ച ശേഷം മാത്രമേ ചോറ് ഊറ്റാവൂ
Credit: Freepik
ഊറ്റുമ്പോള്‍ ജലാംശം പൂര്‍ണമായി കളയുക
Credit: Freepik
ഒരു ദിവസത്തില്‍ കൂടുതല്‍ ചോറ് തിളപ്പിച്ചൂറ്റി ഉപയോഗിക്കരുത്
Credit: Freepik