കറിവേപ്പില കേട് കൂടാതെ എങ്ങനെ സൂക്ഷിച്ച് വെക്കാം

നമ്മുടെ പാചകത്തിൽ ഒഴിച്ച് കൂടാൻ ആകാത്ത ഒന്നാണ് കറിവേപ്പില

Credit: Freepik, Pixabay

കറിവേപ്പില നന്നായി കഴുകുക

3-4 തവണ കഴുകിയ ശേഷം 5-10 മിനിറ്റ് വെള്ളത്തിൽ മുക്കിവയ്ക്കുക

Credit: Freepik, Pixabay

ഒരു അരിപ്പയിൽ കറിവേപ്പില ഊറ്റിയെടുക്കുക

വെള്ളം മുഴുവൻ വറ്റിക്കഴിഞ്ഞാൽ ഇലകൾ ഓരോന്നായി അടർത്തിയെടുക്കുക

Credit: Freepik, Pixabay

വൃത്തിയുള്ള കോട്ടൺ തുണി വിരിച്ച് അതിൽ കറിവേപ്പില വിതറുക

ഇലകളിലെ ഈർപ്പം പൂർണ്ണമായും പോകുന്നത് വരെ ഉണക്കുക

Credit: Freepik, Pixabay

വെയിലത്ത് വെയ്ക്കരുത്, ഫാനിന്റെ ചോട്ടിൽ വെയ്ക്കാം

നല്ലതല്ലാത്ത ഇലകൾ നീക്കം ചെയ്യുക.

കറിവേപ്പില ഒരു ബോക്സിൽ ഇടുക

എപ്പോഴും എയർടൈറ്റ് ബോക്സ് ഉപയോഗിക്കുക

Credit: Freepik, Pixabay

പെട്ടി അടച്ച് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുക

Credit: Freepik, Pixabay

2 ആഴ്ചയോളം ഈ കറിവേപ്പില ഉപയോഗിക്കാം