പണം എങ്ങനെ ചിലവാക്കണം? സമ്പന്നനാകാൻ ചില വഴികളുണ്ട്

കയ്യിലുള്ള പണം എങ്ങനെ ചിലവാക്കണം എന്ന് ആദ്യം പഠിക്കുക

Credit: Freepik

പണമുള്ളപ്പോൾ മുന്നിലുള്ള നിക്ഷേപ അവസരങ്ങളിലെല്ലാം നിക്ഷേപിക്കരുത്

മൂല്യമുള്ള ആസ്തികളില്‍ നിക്ഷേപിക്കുക

ഓഹരികള്‍, ബോണ്ടുകള്‍ എന്നിവ നല്ല നിക്ഷേപ സാധ്യതകളാണ്

സ്വര്‍ണ്ണം മികച്ച ഒരു ഓപ്‌ഷനാണ്

പണമുള്ളപ്പോൾ സ്വർണ്ണം വാങ്ങുക

ആവശ്യം വരുമ്പോൾ സ്വർണം ഉപകാരപ്പെടും

ഒരേ ആസ്തി വിഭാഗത്തില്‍ അമിതായി നിക്ഷേപിക്കരുത്

Credit: Freepik

വ്യത്യസ്ത നിക്ഷേപങ്ങളാണ് നല്ലത്

Credit: Freepik

സ്ഥലം വാങ്ങിയിടുക

Credit: Freepik