നിലവിളക്കിലെ കരി കളയാൻ ചെയ്യേണ്ടത്

വാളൻപുളി നനച്ച് വിളക്കിൽ വെച്ച് നല്ലപോലെ തേച്ചുരച്ചാൽ മതി

നിലവിളക്ക് സ്വർണം പോലെ തിളങ്ങാൻ ആഗ്രഹിക്കുന്നവരാണ് പലരും

നാരങ്ങ കൊണ്ട് നന്നായി തേച്ചുരയ്ക്കുക

തക്കാളിയും വിനാഗിരിയും സമം ചേർത്ത് ഉരയ്ക്കുക

ബേക്കിംഗ് സോഡയും തക്കാളിയും ചേർത്ത് തേച്ച് കഴുകുക

ചാരം ഉപയോഗിച്ച് നന്നായി തേച്ച് കഴുകുക

Credit: Freepik, Pixabay

ഇഞ്ചി, നാരങ്ങാ സമം ചേർത്ത് ഉരയ്ക്കുക

Credit: Freepik, Pixabay

ബേക്കിംഗ് സോഡാ, നാരങ്ങാ സമം ചേർത്ത് ഉരയ്ക്കുക

Credit: Freepik, Pixabay

ഉപ്പ്, വിനാഗിരി മിക്സ് ചെയ്ത് തേച്ച് കഴുകുക

Credit: Freepik, Pixabay