തൂവെള്ള വസ്ത്രത്തിലെ കറ കളയാൻ ചെയ്യേണ്ടത്

വെളുത്ത വസ്ത്രത്തിന്റെ നിറം അതേ രീതിയില്‍ നില നിര്‍ത്താന്‍ ചില വീട്ടുവൈദ്യങ്ങളുണ്ട്

Credit: Freepik

തണുത്തവെള്ളവും ചൂട് വെള്ളവും സമമായി ചേർത്ത് മിക്സ് ചെയ്യുക

Credit: Freepik

ഇതിലേയ്ക്ക് അപ്പക്കാരം അഥവാ ബേക്കിംഗ് സോഡ ഇടാം

ഇതിലേക്ക് അര സ്പൂണ്‍ വിനാഗിരി ഒഴിയ്ക്കണം

വിനാഗിരിയില്ലെങ്കില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്താലും മതിയാകും

ഇതിലേയ്ക്ക് സോപ്പുപൗഡറോ ലായനിയോ അല്ലെങ്കില്‍ ഷാംപൂവോ ചേര്‍ത്തിളക്കി പതപ്പിക്കുക

Credit: Freepik

ഇതിലേയ്ക്ക് തുണി മുക്കി വയ്ക്കാം

കുറച്ച് സമയം കഴിഞ്ഞ് കഴുകിയാൽ നല്ല കളർ ലഭിക്കും

Credit: Freepik

വെള്ളം, ബേക്കിംഗ് സോഡ, അരക്കപ്പ് പാല്‍ എന്നിവ മിക്സ് ചെയ്യുന്ന മിശ്രിതവും നല്ലത്

Credit: Freepik

വെള്ളവസ്ത്രങ്ങള്‍ മറ്റ് വസ്ത്രങ്ങളുടെ കൂടെ ഇട്ട് കഴുകരുത്