സ്ട്രെസ് കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നിലവിലെ ജീവിതരീതികൾ കാരണം സമ്മർദ്ദം പലരും അനുഭവിക്കുന്നു
Freepic
സമ്മർദ്ദത്തിലാവുമ്പോൾ ശരീരം അഡ്രിനാലിൻ,കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകൾ പുറന്തള്ളുന്നു
സ്ട്രെസ് കുറയ്ക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം
Freepic
നിലവാരമുള്ള ഉറക്കം ഉറപ്പാക്കുക 7-9 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക
Freepic
പഴങ്ങൾ, പച്ചക്കറികൾ,ധാന്യങ്ങൾ എന്നിവ കൂടുതൽ കഴിക്കാം
Freepic
ധ്യാനം മെഡിറ്റേഷൻ എന്നിവ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും
മദ്യവും സിഗററ്റും ഒഴിവാക്കാൻ ശ്രമിക്കുക
Freepic
കൂടാതെ സ്ഥിരമായി വ്യായാമം ചെയ്യാൻ ശ്രമിക്കുക
Freepic