സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കാൻ 20-20-20 റൂൾ

അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കണ്ണുകളെ ബാധിക്കുന്നുണ്ടോ?

Freepik

ഇന്നത്തെ കാലത്തെ വലിയ പ്രശ്ന്‌മാണ് അമിത സ്മാർട്ട്ഫോൺ ഉപയോഗം

കണ്ണിന്റെ ആരോഗ്യത്തെ ഇത് വളരെ ബാധിക്കുന്നു

Freepik

ഡിജിറ്റല്‍ സ്‌ക്രീന്‍ സമയം കുറയ്ക്കുകയാണ് ആകെ പ്രതിവിധി

Freepik

ഇതിനായി 20-20-20 റൂള്‍ പിന്തുടരാം

Freepik

തുടര്‍ച്ചയായ 20 മിനിട്ടില്‍ 20 സെക്കന്‍ഡ് ഇടവേള

Freepik

സ്‌ക്രീന്‍ 20 അടി അകലെ വെയ്ക്കുന്നതും ഉപകരിക്കും

കണ്ണുകളുടെ ആരോഗ്യത്തിന് ഇത് ശീലമാക്കാം