സമൂസ എങ്ങനെ ക്രിസ്പിയും ആരോഗ്യകരവുമാക്കാം

ഇന്ത്യക്കാരുടെ പ്രധാന എണ്ണപലഹാരങ്ങളില്‍ ഒന്നാണ് സമൂസ

Freepik

ഉത്തരേന്ത്യന്‍ വിഭവമെങ്കിലും ദക്ഷിണേന്ത്യയിലും സമൂസ സുലഭമാണ്

Freepik

എണ്ണയില്‍ പൊരിച്ചെടുക്കുന്നതിനാല്‍ ഇവ ആരോഗ്യത്തിന് അത്ര നല്ലതല്ല

Freepik

എന്നാല്‍ സമൂസ ആരോഗ്യകരമാക്കാന്‍ ഇവ പരീക്ഷിക്കാം

Freepik

മൈദയ്ക്ക് പകരം ആട്ട ഉപയോഗിക്കാവുന്നതാണ്

Freepik

ഫില്ലറായി ഉരുളകിഴങ്ങിനൊപ്പം പനീര്‍, ക്യാരറ്റ്,ക്യാപ്‌സിക്കം തുടങ്ങിയവ ഉപയോഗിക്കാം

Freepik

എണ്ണയില്‍ പൊരിക്കുന്നതിന് പകരം എയര്‍ ഫ്രയര്‍, ഓവന്‍ എന്നിവ ഉപയോഗിക്കാം

ഇത് സമൂസയെ കൂടുതല്‍ ക്രിസ്പിയാക്കും

Freepik

പുതിന പോലുള്ള ചട്‌നിയ്‌ക്കൊപ്പം ഉപയോഗിച്ചാല്‍ ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാം

Freepik