സമൂസ ക്രിസ്പിയും ആരോഗ്യകരവും ആക്കാൻ ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കു

ഇന്ത്യക്കാരുടെ പ്രധാന എണ്ണക്കടികളില്‍ ഒന്നാണ് സമൂസ, എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതായ ഒന്നല്ല

Pixabay/ webdunia

എന്നാൽ ചില ട്രിക്കുകളിലൂടെ ആരോഗ്യകരമായ സമൂസ വീട്ടിൽ ഉണ്ടാക്കാം

Pixabay/ webdunia

മൈദയ്ക്ക് പകരം ആട്ടയിൽ സമൂസയുണ്ടാക്കാം

ഉരുളക്കിഴങ്ങിനൊപ്പം മറ്റ് പച്ചക്കറികൾ കൂടി ചേർക്കാം

Pixabay/ webdunia

ഇത് സമൂസയെ കൂടുതൽ പോഷകമുള്ളതാക്കും

Pixabay/ webdunia

എണ്ണയ്ക്ക് പകരം ഫ്രൈയറോ മൈക്രോവേവ് ഒവനോ ഉപയോഗിക്കാം

Pixabay/ webdunia

ഇത് സമൂസ ക്രിസ്പിയാക്കാൻ സഹായിക്കും

സമൂസയ്ക്കൊപ്പം പുതിന ചട്നി പോലുള്ളവയും കഴിക്കാം

അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക

Pixabay/ webdunia