സവാള വയറ്റുമ്പോള്‍ കരിയാതിരിക്കാന്‍
സവാള വയറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
Credit: Freepik
സവാളയില്‍ ധാരാളം വെള്ളവും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്
വളരെ പതുക്കെയാണ് സവാളയില്‍ നിന്ന് ഇത് രണ്ടും നഷ്ടമാകുക
ഗ്യാസ് സ്റ്റൗവില്‍ കുറഞ്ഞ തീയില്‍ ഇട്ടുവേണം സവാള വയറ്റാന്‍
Credit: Freepik
അരിഞ്ഞെടുത്ത സവാളയിലേക്ക് അല്‍പ്പം ഉപ്പ് കൂടി ചേര്‍ത്ത് വേണം ആദ്യം വയറ്റാന്‍
Credit: Freepik
സവാള ഒരിക്കലും വളരെ നേര്‍ത്ത രീതിയില്‍ അരിയരുത്
Credit: Freepik
കനം കുറച്ച് സവാള അരിഞ്ഞാല്‍ നന്നായി വയറ്റി കിട്ടുന്നതിനു മുന്‍പ് അത് കരിയാന്‍ തുടങ്ങും
Credit: Freepik
സവാള വയറ്റാന്‍ നോണ്‍ സ്റ്റിക്ക് പാന്‍ ഉപയോഗിക്കരുത്
Credit: Freepik
എണ്ണയോ വെളിച്ചെണ്ണയോ ചേര്‍ത്ത് വേണം സവാള വയറ്റാന്‍
Credit: Freepik