ഹാങ് ഓവര്‍ കുറയ്ക്കാം, ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും എന്തെല്ലാം?

അമിതമായ അളവില്‍ മദ്യം കഴിക്കുന്നതിനാലുള്ള ഹാങ് ഓവര്‍ എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം

Freepik

കഴിക്കുന്ന മദ്യത്തിന്റെ അളവില്‍ നിയന്ത്രണം വെയ്ക്കാന്‍ ശ്രമിക്കുക

Freepik

ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്

അന്നജം, പ്രോട്ടീന്‍ എന്നിവയെല്ലാമുള്ള പ്രഭാതഭക്ഷണം കഴിക്കാം

Freepik

ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കാന്‍ ശ്രമിക്കുക

Freepik

ഹാങ് ഓവര്‍ മാറാനായി വീണ്ടും മദ്യപിക്കാതിരിക്കുക

Freepik

ഭക്ഷണം ഒഴിവാക്കുന്നത് ക്ഷീണം കൂടുതലാക്കുക മാത്രമാണ് ചെയ്യുക

Freepik

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഹാങ് ഓവര്‍ കൂട്ടാന്‍ കാരണമാകും

Freepik

ഈ സാഹചര്യത്തില്‍ കഠിനമായ വ്യായമങ്ങളും ഒഴിവാക്കാം

Freepik