മുഖം വെട്ടിത്തിളങ്ങാൻ കൊറിയൻ ജെൽ: വീട്ടിലുണ്ടാക്കാം
കൊറിയൻ സൗന്ദര്യ രഹസ്യങ്ങളിൽ ഒന്നാണ് അരി വെള്ളം
Credit: Freepik
ഒരു ചെറിയ കപ്പ് വേവിക്കാത്ത അരി എടുക്കുക
അരി കുതിർക്കാൻ ഏകദേശം 2 കപ്പ് വെള്ളം ആവശ്യമാണ്
വേവിക്കാത്ത അരി എടുത്ത് തണുത്ത വെള്ളത്തിൽ നന്നായി കഴുകുക
കഴുകിയ അരി രണ്ട് കപ്പ് വെള്ളത്തിൽ 30 മിനിറ്റ് കുതിർത്ത് വെയ്ക്കുക.
ഈ വെള്ളം അരിച്ച് മാറ്റിവെയ്ക്കുക.
പുളിപ്പിക്കുന്നതിനായി ഈ വെള്ളം വായു കടക്കാത്ത പാത്രത്തിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക.
Credit: Freepik
ശേഷം ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുക.
അരി വെള്ളം ഒരു കോട്ടൺ പാഡ് ഉപയോഗിച്ച് മുഖത്ത് പുരട്ടാം.
Credit: Freepik