രാത്രി വിശപ്പ് മാറ്റാന്‍ ഈ സാലഡ് മതി
രാത്രി ചോറ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സാലഡ് ഒന്നു പരീക്ഷിച്ചു നോക്കൂ
Credit : Social Media
വിശപ്പ് മാറുമെന്നത് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും
Credit : Social Media
കുക്കുമ്പര്‍, ആപ്പിള്‍, തൈര് എന്നിവയാണ് സാലഡ് ഉണ്ടാക്കാന്‍ ആവശ്യം
Credit : Social Media
ഓരോ കുക്കുമ്പറും ആപ്പിളും വളരെ ചെറുതാക്കി അരിയുക
Credit : Social Media
ഇതിലേക്ക് അല്‍പ്പം തൈര് ഒഴിച്ച് നന്നായി തിരുമ്മുക
Credit : Social Media
അല്‍പ്പം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കണം
Credit : Social Media
ആപ്പിളിനു പകരം പപ്പായ, തണ്ണിമത്തന്, നേന്ത്രപ്പഴം എന്നിവ ചേര്‍ത്തും ഈ സാലഡ് ഉണ്ടാക്കാം
Credit : Social Media
ഈ സാലഡ് കഴിച്ചാല്‍ നിങ്ങളുടെ വിശപ്പ് വേഗം ശമിക്കും