വേനൽക്കാലത്ത് പൂന്തോട്ടം എങ്ങനെ ഭംഗിയോടെ പരിപാലിക്കാം?

വ്യത്യസ്ത സസ്യജാലങ്ങൾക്ക് വ്യത്യസ്ത തലത്തിലുള്ള പരിചരണം ആവശ്യമാണ്

Credit: Freepik

മണ്ണിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക

കൃത്യ സമയത്ത് വെള്ളം ഒഴിച്ച് കൊടുക്കുക

വെള്ളമൊഴിക്കാൻ അനുയോജ്യമായ സമയം രാവിലെയാണ്

ജലക്ഷാമം പരിഹരിക്കുന്ന ജലസേചന ഉപകരണങ്ങൾ ഉപയോഗിക്കുക

Credit: Freepik

നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത രീതിയിൽ തണൽ ഏർപ്പെടുത്തുക

Credit: Freepik

ചെടിയിൽ ജലാംശം നിലനിർത്തുക

റൂഫ്‌ടോപ്പ് ഗാർഡനിംഗ് അനുയോജ്യം