വിശപ്പ് മാറിയെന്ന് എങ്ങനെ മനസിലാക്കാം
വയര്‍ നൂറ് ശതമാനം നിറയുന്നതു വരെ ഭക്ഷണം കഴിക്കരുത്
Freepik
വിശപ്പ് മാറുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ അത് ബോധ്യപ്പെടും
ഭക്ഷണം അമിതമായാല്‍ ഉദരഭാഗത്തെ പേശികള്‍ വലിയാന്‍ തുടങ്ങും
Freepik
വയറ് വികസിക്കുന്ന അവസ്ഥ വരെ ഭക്ഷണം കഴിക്കരുത്
Freepik
വിശപ്പ് മാറുമ്പോള്‍ ശരീരം ലെപ്റ്റിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും
Freepik
ആവശ്യത്തിനുള്ള ഭക്ഷണം കഴിച്ചതായി നിങ്ങളുടെ തലച്ചോറും പ്രതികരിക്കും
Freepik
ഈ നിമിഷം ഭക്ഷണം അവസാനിപ്പിക്കാനുള്ളതാണ്
Freepik
വിശപ്പ് മാറിയെന്ന് ബോധ്യമായിട്ടും ഭക്ഷണം തുടര്‍ന്നാല്‍ വയര്‍ വീര്‍ക്കാന്‍ തുടങ്ങും
Freepik