ഹൃദയാരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം
Freepik
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Freepik
പ്രോസസ്ഡ് ഭക്ഷണങ്ങള്‍, പഞ്ചസാര എന്നിവ പരിമിതപ്പെടുത്തുക
Freepik
പതിവായി ബ്ലഡ് ഷുഗര്‍, ബിപി എന്നിവ പരിശോധിക്കുക
Freepik
ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം
Freepik
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ, ശ്വസനവ്യായാമങ്ങള്‍
Freepik
കൃത്യമായ ഉറക്കം പ്രധാനമാണ്
Freepik
പുകവലിയും മദ്യപാനവും ഒഴിവാക്കുന്നതും നല്ലതാണ്