മുറ്റത്തെ പായൽ പോകാൻ ഇതാ ചില ടിപ്സ്

ജലാംശവും സൂര്യപ്രകാശവുമുള്ളിടത്താണ് പായൽ വളരുക

Credit: Freepik

പായല്‍ വളരുന്നിടത്ത് മറ്റ് പുല്ലുകൾ ഒന്നും വളരില്ല

ഈർപ്പമുള്ളിടത്താണ് പായൽ വളരുക

മഴ തുടങ്ങുന്നതിന് മുൻപ് തറയിൽ ചുണ്ണാമ്പ് തളിക്കുക

ചുണ്ണാമ്പ് മണ്ണിന്റെ അസിഡിറ്റി കുറയ്ക്കുന്നു

ചുണ്ണാമ്പ് സമ്പുഷ്ടമായ മണ്ണില്‍ പായല്‍ വളരാന്‍ പ്രയാസമുണ്ടാക്കും

Credit: Freepik

മോസ് റിപ്പല്ലന്റ് ഉപയോഗിച്ച് പായൽ കളയാം

Credit: Freepik

പായലിന്റെ വേരുകള്‍ മുറിച്ചുമാറ്റാവുന്നതാണ്

ടൈലിന് മുകളിലാണ് പായലെങ്കിൽ വിനാഗിരിയും വെള്ളവും കൂട്ടി തുടയ്ക്കുക

Credit: Freepik

ഫർണിച്ചറിൽ ആണെങ്കിൽ സോപ്പും ബേക്കിംഗ് സോഡയും ഉപയോഗിക്കുക

Credit: Freepik