ഗ്യാസിന് വീട്ടിൽ തന്നെ പരിഹാരമുണ്ട്

ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ പ്രായഭേദമില്ലാതെ പലരേയും അലട്ടുന്ന ഒന്നാണ്

Credit: Freepik

ഗ്യാസ് കളയാൻ ചെയ്യേണ്ടതെന്തൊക്കെ?

ശരീരം ഇളകുന്ന രീതിയിൽ എക്‌സസൈസ് ചെയ്യുക

വേദന ഉള്ളിടത്ത് എണ്ണ പുരട്ടി പതിയെ മസാജ് ചെയ്യുക

Credit: Freepik

യോഗ ചെയ്യുന്നതും ഗ്യാസ് ഇല്ലാതെയാക്കും

നല്ലപോലെ വെള്ളം കുടിക്കുക

ഇഞ്ചി ചായ, ലെമൺ ടീ എന്നിവ കുടിക്കുക

പെരുഞ്ചീരകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

Credit: Freepik

മല്ലിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക

Credit: Freepik

മഞ്ഞൾ ഇട്ട് വെള്ളം കുടിക്കുക